തിരുവനന്തപുരം: മര്യാപുരം രുക്മിണി മന്ദിരത്തിൽ സി. ശശിധരൻ നായർ (79-എ.ആർ.ഡി 23, മര്യാപുരം) നിര്യാതനായി. ഭാര്യ: ഭാഗീരഥിയമ്മ. മകൻ: കൃഷ്ണകുമാർ. മരുമകൾ: നേഹ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.