കായണ്ണ: ചെറുക്കാട് കരുവാൻകണ്ടി കുട്ടിമാളു അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു നായർ. മക്കൾ: സാവിത്രി ചമൽ, വിജയൻ, സദാനന്ദൻ, സുധാകരൻ, ഗിരീഷ് കുമാർ (അസി. കൃഷി ഓഫിസർ ചക്കിട്ടപാറ). മരുമക്കൾ: ഗിരിജ, നളിനി, പ്രീതി, ഷീന (ഒലിവ് പബ്ലിക് സ്കൂൾ പേരാമ്പ്ര).