കുന്ദമംഗലം: മുറിയനാല്‍ പേവും കൂടുമ്മൽ സൈനബ ഹജ്ജുമ്മ (73) നിര്യാതയായി. ഭർത്താവ്: എൻ.കെ. മൂസ ഹാജി (റിട്ട. ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് സീനിയർ സൂപ്രണ്ട്). മക്കൾ: മുഹമ്മദ് ബഷീർ മുറിയനാൽ, സൗദ ബീവി, സുലൈഖ, സെലീന, സാബിദ. മരുമക്കൾ: ആലിക്കുട്ടി പൊയിൽതാഴം, അസൈൻ കളരിക്കണ്ടി, അബ്ദുറഹ്മാൻകുട്ടി കൊടുവള്ളി (കെ.കെ.എച്ച്), മുഹമ്മദ് കബീർ ബേപ്പൂർ, സജിനാബി പടനിലം (ടീച്ചർ, മാകൂട്ടം എ.എം.യു.പി സ്കൂൾ ചൂലാംവയൽ). സഹോദരങ്ങൾ: പരേതനായ മുഹമ്മദ് ചെങ്ങോട്ടു പൊയിൽ നരിക്കുനി, അബ്ദുൽ ഖാദർ, അസീസ് മാഷ്.