ഉള്ള്യേരി: ആനവാതിൽ പിലാത്തോട്ടത്തിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സത്യൻ, ലതിക, ഗിരീഷ്, സജിനി. ഗണേശൻ. മരുമക്കൾ: ബിന്ദു, ചന്ദ്രൻ കുറുവങ്ങാട്, സരിത, ബിജു പൂനത്ത്.