പറമ്പിൽക്കടവ്: പരേതനായ വെളുത്താറമ്പത്ത് മമ്മു മാസ്റ്ററുടെ മകൻ വി.എം. അബ്ദുറഹിമാൻ (95 -റിട്ട. ജൂനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ കദീശബി. മക്കൾ: നസീമ, സലിം (റിട്ട. അധ്യാപകൻ), ഷഹനാസ്, ഷാനവാസ് (പി.ഡബ്ല്യു.ഡി), നൗഷാദ് (കുവൈത്ത്). മരുമക്കൾ: അബ്ദുൽ ബഷീർ, സാബിറ, സീനത്ത്, ഷംസീറ.