കോഴിക്കോട്: എരഞ്ഞിപ്പാലം കോമത്ത് ഹൗസ് (അല്‍ഹിന്ദ് അപ്പാർട്മെന്റ്സ്) പരേതനായ കെ.പി. രാജന്റെ ഭാര്യ എം.കെ. വനജ രാജന് (83-വീനസ് ഫാര്‍മസി മാനന്തവാടി) നിര്യാതയായി. മകന്: സനല്‍കുമാര്‍. മരുമകള്‍: ബേബി സനല്‍. സഞ്ചയനം ബുധനാഴ്ച.