എളേറ്റിൽ: മങ്ങലോട്ട് കുന്നുമ്മൽ ആലിക്കുട്ടി ഹാജി (61) നിര്യാതനായി. ചോലയിൽ ലജനത്തുൽ ഇസ്ലാമിയ്യ കമ്മിറ്റി മുൻ ട്രഷററായിരുന്നു. ഭാര്യ: ബുഷ്റ. മക്കൾ: അഞ്ജലാമറിയം, മുഹമ്മദ് മുഫീദ്, മുനവ്വറലി, മുഹമ്മദ് ഇഷാൻ. സഹോദരങ്ങൾ: എം.കെ. അഹമ്മദ് ഹാജി, നഫീസ കുട്ടമ്പൂർ, ആയിഷ പുന്നൂർ, എം.കെ. ജാഫർ റഷീദ്.