നാദാപുരം: ആവോലം ഇയ്യങ്കോട് പരേതനായ കാട്ടിലെ പറമ്പത്ത് കുഞ്ഞിരാമന്റെ മകൻ കെ.പി. സുനീഷ് (46) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: റിൻസി. മകൾ: ഗോപിക. സഹോദരങ്ങൾ: അനീഷ്, ബിനീഷ്.