അമരവിള: നടൂർക്കൊല്ല വരിക്കാട് മേലെ ഗിരിജ ഭവനിൽ കെ. ശ്രീകണ്ഠൻ നായർ (80) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: സിന്ധു, ശോഭ, മിനി. മരുമക്കൾ: കെ. ഗോപാലകൃഷ്ണൻ, ജി. പ്രസാദ്, കെ. വേണുഗോപാൽ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.