ആറ്റിങ്ങൽ: കടുവയിൽ പൂതിരുവാതിര വീട്ടിൽ രാമചന്ദ്രൻ (61) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രാഹുൽ, അപർണ. മരുമകൾ: ഗൗരി. സഞ്ചയനം 17ന് 8.30ന്.