തിരുവനന്തപുരം: പനങ്ങോട് ശ്രീചിത്ര നഗർ കാരവിള വീട്ടിൽ (സി-78(1))പരേതനായ കേശവൻനായരുടെ ഭാര്യ പങ്കജാക്ഷി അമ്മ (82) നിര്യാതയായി. മക്കൾ: ഗീത, ഷീല (ഖാദി ബോർഡ്). മരുമക്കൾ: ജി.ശൈലേന്ദ്രൻനായർ (ബാബു), ഗിരീഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.