അമരവിള: കീഴ്ക്കൊല്ല വേളാക്കുടി വിളയിൽ ജെ. രമണി (56) നിര്യാതയായി. ഭർത്താവ്: സി. മോഹനൻ. മകൾ: രമ്യ. മരുമകൻ: അഭിലാഷ് ജോസ്. സഞ്ചയനം ചൊവ്വാഴ്ച 9.30ന്.