നെടുമങ്ങാട്: നെട്ട കാർത്തികയിൽ സി. വിജയൻ (63) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ആശ. മക്കൾ: അനൂപ്, ബിനൂപ്. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.