പനയമുട്ടം: വാഴമല ചരുവിൽ വീട്ടിൽ ശ്രീധരൻ കാണി (76) നിര്യാതനായി. ഭാര്യ: കുമാരി. മകൾ: ആതിര. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.