വടകര: അഴിത്തല കാഞ്ഞായി റഹീം (45) മുസ്ലിയാരവിട പുതിയപുരയിൽ നിര്യാതനായി. ഭാര്യ: ജമീല. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: കൈച്ച. മക്കൾ: ജസ്മിന, റിൻഷാദ്. സഹോദരങ്ങൾ: റഫീഖ്, ഗഫൂർ, അബദുൽ അസീസ്, ആരിഫ.