ബേപ്പൂർ: റിട്ട. പോസ്റ്റ് മാസ്റ്റർ തിരുമലമ്മൽ കളരിക്കൽ ഗോവിന്ദൻകുട്ടി (ഉണ്ണി -77) നിര്യാതനായി. ഭാര്യ: ഉമാബായി. സഹോദരങ്ങൾ: ജയലക്ഷ്മി, പരേതരായ ദിവാനന്ദൻ, ഭാഗീരഥി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഗോദീശ്വരം ശ്മശാനം.