വാണിമേൽ: നിരത്തുമ്മൽ പീടികയിലെ മണൽകുനി പോക്കർ (90) നിര്യാതനായി. ഭാര്യ: പരേതയായ കുറ്റിയിൽ മാമി. മക്കൾ: ഹമീദ്, ബശീർ, സുബൈദ, ഇസ്മായിൽ. മരുമക്കൾ: എടത്തിൽ അന്ത്രു (ചീക്കൊന്ന്), പുതുപ്പനാംകണ്ടി ആയിഷ, കുറ്റിയിൽ സലീന, നസീറ കണ്ണവം.