വളയനാട്: കോഴിക്കോടൻ പറമ്പ് ഇല്ലത്ത് ടി.ഐ കൃഷ്ണൻ മൂസ്സത് (റിട്ട. കോമൺവെൽത്ത് മാനാഞ്ചിറ -71) നിര്യാതനായി. മാതാവ്: സരസ്വതി മനയമ്മ. ഭാര്യ: രാധ. മക്കൾ: ശ്രീജിത്ത്, റീന. മരുമക്കൾ: ഗോപകുമാർ (കോട്ടക്കൽ ആര്യ വൈദ്യശാല, കോഴിക്കോട്), അമൃത (എടച്ചേരി). സഹോദരങ്ങൾ: കുഞ്ഞിനാരായണൻ മൂസ്സത് (ശ്രീവളയനാട് ദേവീ ക്ഷേത്രം), വാസുദേവൻ മൂസ്സത്, രാധാകൃഷ്ണൻ മൂസ്സത്, സരസ്വതി, ദേവി, പരേതനായ പരമേശ്വരൻ മൂസ്സത്.