നാദാപുരം: മുടവന്തേരി പെരിയാണ്ടിയിൽ താമസിക്കുന്ന കല്ലോളി കുഞ്ഞാമി (74) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ഇസ്മായിൽ, മുസ്തഫ (ഇരുവരും ദുബൈ), അഷ്റഫ് (ഖത്തർ), ഷാഹിദ, ബുഷ്റ, ശഹീദ. മരുമക്കൾ: മുഹമ്മദ്, ഹനീഫ, അഷ്റഫ്, സമീറ, മഹ്സൂമ, ഷഹനാസ്. സഹോദരങ്ങൾ: അമ്മദ് ഹാജി, അബ്ദുല്ല ഹാജി, നബീസു, ആസ്യ, പരേതയായ അയിശു