ബാലുശ്ശേരി: കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ മണ്ണാമ്പൊയിൽ കുന്നുമ്മൽക്കണ്ടി വാസു (78) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പ്രമോദ് (ക്ലർക്ക്, മുൻസിഫ് മജിസ്ട്രേറ്റ് കോടതി, താമരശ്ശേരി), പ്രജോഷ് (അധ്യാപകൻ, ജി.ജി.എച്ച്.എസ്.എസ്, ബാലുശ്ശേരി), പ്രസീത. മരുമക്കൾ: സബിന (കെ.എസ്.എഫ്.ഇ. ബാലുശ്ശേരി), സുകന്യ (എം.ഡിറ്റ്. ഉള്ള്യേരി). സഹോദരങ്ങൾ: പ്രഭാകരൻ, സുമതി, പരേതരായ കാർത്ത്യായനി, ഗംഗാധരൻ. സഞ്ചയനം ബുധനാഴ്ച.