എടക്കാട്: പുന്നശ്ശേരി വേട്ട്യേരി താഴത്ത് മോഹൻദാസ് (68) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: ആതിര, വിഷ്ണു. മരുമകൻ: സനൂപ് (ഖത്തർ). സഹോദരങ്ങൾ: ശിവാനന്ദൻ, രാധാമണി, പരേതനായ സുധാകരൻ, ബേബി ഗിരിജ, അനിൽ കുമാർ. സഞ്ചയനം ബുധനാഴ്ച.