നാദാപുരം: ചേലക്കാട്ടെ പരേതനായ പുത്തൻപീടികയിൽ പോക്കറുടെ മകൻ ജലീൽ (43) നിര്യാതനായി. ഭാര്യ: ഷാഹിന. മക്കൾ: ഹംന (വിദ്യാർഥിനി, ഹൈടെക് കോളജ് കല്ലാച്ചി), നിഷ്ഫ (വിദ്യാർഥിനി നാദാപുരം ഗവ. യു.പി സ്കൂൾ). മാതാവ്: ആയിഷ. സഹോദരങ്ങൾ: റഹീം, റഹീസ് (ദുബൈ), ഷംസീർ (ബഹ്റൈൻ).