കക്കട്ടിൽ: കുളങ്ങരത്ത് നടുവിലക്കണ്ടി ദാസൻ (56) നിര്യാതനായി. മാതാവ്: അമ്മാളു അമ്മ. പിതാവ്: പരേതനായ കേളപ്പൻ പണിക്കർ. ഭാര്യ: രജിത. മക്കൾ: അപർണ, അഭയ്. സഹോദരങ്ങൾ. രാജൻ, സത്യൻ, ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് അഞ്ചാം പീടികയിൽ.