കൊടുവള്ളി: ഗവ. ഹൈസ്കൂളിന് സമീപം വാഴക്കാലയിൽ പരേതനായ പാലക്കുറ്റി പി. കാദറിന്റെ ഭാര്യ ആസ്യ (90) നിര്യാതയായി. മക്കൾ: പി. മുഹമ്മദ് (മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി, കൊടുവള്ളി ഹൗസിങ് സൊസൈറ്റി സെക്രട്ടറി), ഖദീജ, സുബൈദ, സുഹ്റ, സക്കീന, ജമീല, സീനത്ത്, റസീന, സലീന. മരുമക്കൾ: ഖാദർ, അസ്സയിൻ, ശരീഫ്, കരീം, ബഷീർ, കുഞ്ഞിമുഹമ്മദ്, മുഹമ്മദ്, ജമീല, പരേതനായ ഉസ്സയിൻ.