ബാലുശ്ശേരി: കിനാലൂർ എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന കുന്നുമ്മൽ അബ്ദുറഹ്മാൻ (അദ്റു-67) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ഹാരിസ്, ഷാഹിദ, സുൽഫത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ (വാകേരി), മുജീബ് (അവേലം), ജസീറ (കിനാലൂർ).