നാദാപുരം: പുറമേരി പാറേമ്മൽ അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: പരേതയായ കദീശ. മക്കൾ: സമീറ (അധ്യാപിക, ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് കോഴിക്കോട്), അഷ്റഫ്, സഫീർ, ഹാഷിം. മരുമക്കൾ: ഫൈസൽ (പ്രധാനാധ്യാപകൻ, ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് കോഴിക്കോട്), റമീസ, സജീന, റനീസ.