തിരുവനന്തപുരം: പൂന്തുറ മൂന്നാറ്റുമുക്ക് എസ്.എം ലോക്ക് ആറ്റരികത്ത് വീട്ടില് (ടി.സി 48/1300) പരേതനായ എ. സലാഹുദ്ദീന്റെ ഭാര്യ ഉബൈദത്ത് ബീവി (61-റിട്ട. എസ്.ബി.ഐ) നിര്യാതയായി. മക്കള്: സൈദലി, നൗഷാദ്, അസീന, മാഹീന്.