കിളിമാനൂർ: എള്ളുവിള കുന്നുവിള വീട്ടിൽ പരേതനായ മോഹനമണിയുടെ (റിട്ട. വി.എസ്.എസ്.സി) മകൻ സിബി (45- ഉണ്ണി) നിര്യാതനായി. മാതാവ്: സതി. മകൻ: അനന്തു. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.