ബാലരാമപുരം: മംഗലത്തുകോണം ചതയത്തിൽ സുശീല (77) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.