നെടുമങ്ങാട്: മേലാംകോട് ടെമ്പിൾ വ്യൂ കൃഷ്ണപ്രിയയിൽ അഡ്വ.ബി.സി. ഗോപകുമാറിന്റെ ഭാര്യ ശ്രീകല (54) നിര്യാതയായി. നെടുമങ്ങാട് മുനിസിപ്പൽ റെസിഡൻറ്സ് വെൽഫെയർ സഹകരണ സംഘം ഭരണ സമിതിയംഗമായിരുന്നു. മക്കൾ: ഭരത് ഗോവിന്ദ് (റിസർച് സ്കോളർ, അമിറ്റി സർവകലാശാല), ബാലഗോപൻ (സെൻട്രൽ പോളിടെക്നിക്, വട്ടിയൂർക്കാവ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.