കിളിമാനൂർ: കുന്നുമ്മൽ വി.വി ലാൻഡിൽ (തെക്കേവിള) വിവേകാനന്ദൻ (85-റിട്ട.എൻജിനീയറിങ് വിഭാഗം, സതേൺ റെയിൽവേ) നിര്യാതനായി. ഭാര്യ. ബി. ഉഷ(റിട്ട. എച്ച്.എം ബി.എച്ച്.എസ്.എസ്, ആറ്റിങ്ങൽ). മക്കൾ: പവിലിൻ (സതേൺ റെയിൽവേ), വിഷ്ണു (ബാങ്ക് ഓഫ് ബറോഡ), വർഷ (കനറാ ബാങ്ക്). മരുമക്കൾ: സിമി, ശ്രുതി (കൃഷി ഓഫിസർ, പാങ്ങോട്), ബിനു (അസി. പ്രഫസർ, കോയമ്പത്തൂർ കോളജ്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.