ഓമശ്ശേരി: കോഴിക്കോട് ബാർ കൗൺസിൽ അംഗമായ വെണ്ണക്കോട് പാറപ്പുറത്ത് അഡ്വ. അബ്ദുല്ലത്തീഫ് (52) നിര്യാതനായി. ഭാര്യ: സാനിയ (അധ്യാപിക, അൽഹറമൈൻ ഇംഗ്ലീഷ് സ്കൂൾ പുതിയങ്ങാടി). മക്കൾ: മുഹമ്മദ് ഫർഹാൻ, ഫാദിൽ. സഹോദരങ്ങൾ: കുഞ്ഞായിൻ, അബ്ദുല്ല, മരക്കാർ ഹാജി, അബൂബക്കർ, അബ്ദുന്നാസർ, ആയിശ, കുഞ്ഞിപ്പാത്തുമ്മ, ജമീല.