കക്കോടി: കണ്ടിയിൽ താഴത്ത് പടിഞ്ഞാറ്റുംമുറി പുതുക്കുടി കൂടത്തിങ്ങൽ മാധവി അമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പേനത്തിൽ പത്മനാഭൻ നായർ. മക്കൾ: ഭാസ്കരൻ നായർ, ശ്രീമതി അമ്മ, ശാന്തമ്മ, ലളിത, പരേതനായ വാസുദേവൻ നായർ. മരുമക്കൾ: സത്യവതി, തങ്കമണി, നാരായണൻ നായർ, ഉണ്ണി മാധവൻ നായർ, പരേതനായ രാഘവൻ നായർ. സംസ്കാരം ബുധൻ രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനി.