വാണിമേൽ: പരേതനായ വയിൽപറമ്പത്ത് അമ്മതിന്റെ ഭാര്യ ഒന്തത്ത് അലീമ (91) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, മൊയ്തു, അഷ്റഫ് (അപ്പപ്പീടിക കല്ലാച്ചി). മരുമക്കൾ: സൈനബ കുയ്തേരി, കുഞ്ഞിപ്പാത്തു നരിപ്പറ്റ, ഹസീന പാതിരപ്പറ്റ.