വില്യാപ്പള്ളി: കല്ലേരി വെള്ളോടത്ത് താഴക്കുനി പുരുഷോത്തമൻ (65) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സജിന, സജിത, ഷനിജ (അക്യൂറ ഹെൽത്ത് കെയർ വടകര), ഷബിത, ഷനൂബ്. മരുമക്കൾ: വിനോദൻ (ചെങ്ങോട്ടുകാവ്), ദിനേശൻ (കല്ലാച്ചി), ബിജു (വടകര), പരേതനായ റിനീഷ്. സഹോദരങ്ങൾ: ശ്രീധരൻ, ജാനകി, സരോജിനി, ശ്യാമള, പരേതരായ കുഞ്ഞിക്കണ്ണൻ, ലീല