പയ്യോളി: വിമുക്തഭടൻ പുളിയുള്ളതിൽ ശ്രീധരൻ (65) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഡോ. അവിനാഷ് (കനഡ), ആകാശ് (ഗോവ). മരുമക്കൾ: ഡോ. സുഷിത (കനഡ), അഞ്ജിത. സഹോദരങ്ങൾ: ലീല (മേത്തോടിത്താഴം), പരേതരായ കല്യാണി, കേളപ്പൻ, കുഞ്ഞാണ്ടി, നാരായണി, കുഞ്ഞിക്കണാരൻ, ദേവി