പയ്യോളി: തുറയൂർ തറേമ്മൽ കുഞ്ഞിക്കണ്ണൻ (71) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അനീഷ്, സുധീഷ്, അനിത. മരുമക്കൾ: സുനിൽകുമാർ (കീഴരിയൂർ), വിനിഷ. സഹോദരങ്ങൾ: മാധവി, ജാനു, ശാന്ത, പരേതരായ ഉണ്ണിര, ദാമോദരൻ.