നാദാപുരം: ടൗണിലെ പഴയകാല വ്യാപാരി പുതുപ്പട്ടത്ത് കുഞ്ഞബ്ദുല്ല (89) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: അബ്ദുറഹ്മാൻ (ദുബൈ), നാസർ, മൈമൂനത്ത്, റൈഹാനത്ത്, നുസൈബ, സുമയ്യ. മരുമക്കൾ: സഫീറ, കുഞ്ഞബ്ദുല്ല, ഹാരിസ്, ഹന്നത്ത്, മജീദ്, ജാബിർ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് നാദാപുരം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.