താമരശ്ശേരി: പുല്ലാഞ്ഞിമേട് അമ്പോക്കിൽ ശ്രീധരൻ (68) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാജീവൻ, സജീവൻ, ഷിജി. മരുമകൻ: അനിൽകുമാർ (ചേളന്നൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.