രാമനാട്ടുകര: സി.പി.എം രാമനാട്ടുകര ടൗൺ ബ്രാഞ്ച് അംഗം നെല്ലിക്കോട്ട് സഫൽ നിവാസിൽ രത്നകുമാർ (മണി -64) നിര്യാതനായി. വ്യാപാരി വ്യവസായ സമിതി രാമനാട്ടുകര യൂനിറ്റ് മുൻ പ്രസിഡന്റാണ്. ഭാര്യ: ഷർമിള. മക്കൾ: സഫൽ, സായൂജ്യ, പരേതയായ സൗപർണ. മരുമക്കൾ: വിജീഷ്, സോമില (സി.പി.എം ടൗൺ ബ്രാഞ്ച് അംഗം). സഹോദരൻ: പരേതനായ ശിവൻ.