തിരുവള്ളൂർ: കുറ്റിക്കണ്ടി വളപ്പിൽ അമ്മദ് (63) നിര്യാതനായി. ഭാര്യ: ജമീല (തിരുവള്ളൂർ). മക്കൾ: മുഹമ്മദ് ഷഫീഖ് (ഐ.ടി മാനേജർ കാപിറ്റൽ ക്ലബ്, ദുബൈ), സൽമ, സഫീറ. മരുമക്കൾ: ഡോ. കെ. ഫൈസൽ (ഓർത്തോപീഡിക് സർജൻ, കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ), അർഷാദ് ചെറിയ മലയിൽ (മംഗലാട്), ഫസ്ന മേക്കരിയാട്ട് (മുതുവടത്തൂർ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല (കുറ്റിക്കണ്ടി സ്റ്റോഴ്സ്, തിരുവള്ളൂർ) കുഞ്ഞാമി വളപ്പിൽ.