നാദാപുരം: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന മുടവന്തേരി ആവടി മുക്കിൽ നീലഞ്ചിറയിൽ താമസിക്കും മത്തത്ത് മൂസ ഹാജി (65) നിര്യാതനായി. ഭാര്യ: തയ്യുള്ളതിൽ മർയം. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് റിയാസ്, മുഹമ്മദ് റാഷിദ് (മൂവരും ഖത്തർ), ഫാത്തിമ ഫിദ (പുളിയാവ് നാഷനൽ കോളജ് വിദ്യാർഥിനി). മരുമക്കൾ: സജീറ, മാജിദ, ഷഹ്സാദി. സഹോദരങ്ങൾ: ആമിന, മറിയം, പരേതരായ അബ്ദുല്ല, ഖദീജ.