പൂന്തുറ: ആലുകാട് ആറ്റരികത്ത് വീട്ടിൽ പരേതനായ വേലപ്പന്റെ ഭാര്യ സുദേവി (77) നിര്യാതയായി. മക്കൾ: മഹേഷ്, ഗോപകുമാർ, സനൽകുമാർ, പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: ലത, സുമ, സുജാത. സഞ്ചയനം: ചൊവ്വാഴ്ച എട്ടു മണിക്ക്.