കണിയാപുരം: ആലുംമൂട് കോസ്മുറ്റം കോട്ടേജിൽ മുഹമ്മദ് സലിം (77- റിട്ട. ചിത്രാഞ്ജലി സ്റ്റുഡിയോ എ.സി ഓപറേറ്റർ) നിര്യാതനായി. ഭാര്യ: നുസൈഫ (റിട്ട. അധ്യാപിക, കണിയാപുരം മുസ്ലിം ഹൈസ്കൂൾ). മക്കൾ: നിസ, അൽ തസ്നിം. മരുമക്കൾ: നബീൽ, അൽ യാസിർ.