മുരുക്കുംപുഴ: കോഴിമട കുറുക്കൻവിളയിൽ പരേതനായ ശിവൻകുട്ടിയുടെയും ജഗദമ്മയുടെയും മകൻ ബാഹുലേയൻ (ബാബു-45) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: മനീഷ, മോനിഷ.