വാണിമേൽ: പരപ്പുപാറ വയനാടൻ സുരേഷ് (42) നിര്യാതനായി. പിതാവ്: തങ്കപ്പൻ. മാതാവ്: ഗിരിജ. ഭാര്യ: മാലതി. സഹോദരങ്ങൾ: സുനിത, സ്മിത.