മൊകേരി: നടുപ്പൊയിൽ മാരാംവീട്ടിൽ പരേതനായ കണാരന്റെ ഭാര്യ ദേവി (70) നിര്യാതയായി. മക്കൾ: നിഷ, നിമ, നിജീഷ്. മരുമക്കൾ: അനിൽ അടുക്കത്ത്, സുമേഷ് നടുപ്പൊയിൽ. സഞ്ചയനം ശനിയാഴ്ച.