ബേപ്പൂർ: അറക്കൽ കൂട്ടപ്പനക്കൽ ഹേമ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ബബിത, റീമ. മരുമക്കൾ: സതീഷ്കുമാർ, സനിൽകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.