നന്തി ബസാർ: മുചുകുന്ന് നടക്കല്‍ മേലോത്ത് മൊയ്തു (75) നിര്യാതനായി. തിക്കോടിയിലെ പ്രമുഖ വെറ്റില വ്യാപാരിയായിരുന്നു. ഭാര്യ: നബീസ. മക്കള്‍: റസാഖ്, മുജീബ്, നൗഫല്‍, മര്‍ഷിദ്, നസീമ, ഫാസില. മരുമക്കള്‍: കോയ, സിറാജ്, റഹ്മത്ത്, നസീറ, ബസരിയ, ഫൗസിയ. സഹോദരങ്ങൾ: സി.ടി. കുഞ്ഞമ്മദ്, ഇസ്മായില്‍, ഹംസ, ഫാത്തിമ, സഫിയ, റൈഹാനത്ത്, പരേതരായ കുഞ്ഞബ്ദുല്ല, അസൈനാര്‍.