നന്തി ബസാർ: പരേതനായ പൂഴിയിൽ ഉമ്മറിന്റെ ഭാര്യ കുറൂളിക്കുനി അയിശോമ്മ (80) നിര്യാതയായി. മക്കൾ: നബീസ, സഫിയ, കുഞ്ഞിപാത്തു, ജമീല, സീനത്ത്. മരുമക്കൾ: കേളോത്ത് മൂസ ( മുടാടി), യൂസുഫ് (പതിയാരക്കര), മജീദ് (പള്ളിക്കര), അബ്ദുറഹ്മാൻ (അട്ടക്കുണ്ട്), പരേതനായ കുണ്ടിൽ ഉമ്മർ (കടലൂർ).